2010, നവംബർ 9, ചൊവ്വാഴ്ച

നാനോ കഥ

                                    

ലോകത്തിലെ കരുത്തനായ, കറുത്തവനായ പ്രസിഡന്റ്‌, അഹിംസാ പ്രവാചകന്‍ മഹാത്മജിയുടെ ആദര്‍ശ ലക്ഷ്യങ്ങളാണ് തന്നെ പ്രോചോദിപ്പിച്ഛതെന്നുല്‍ ഘോഷിക്കുമ്പോള്‍ അഫ്ഗാന്‍-ഇറാഖികള്‍ക്കൊപ്പം നാമും മേല്പോട്ട് നോക്കുന്നു.