"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍ , ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍
നാനോ കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാനോ കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഡിസംബർ 24, വെള്ളിയാഴ്‌ച
നിസ്സഹായന്‍
"ദാ, അവിടെ കിടന്നുറങ്ങുന്നവനാണ് മനുഷ്യന്‍ , ആകാശവും ആഴക്കടലും കീഴടക്കിയെന്നഹങ്കരിക്കുന്നവന്‍
2010 ഡിസംബർ 20, തിങ്കളാഴ്‌ച
സ്നേഹത്തെ പ്രണയിച്ചവന്‍
നാനോ കഥ
ഒരിക്കല്‍ സ്നേഹം എന്നോട് ചോദിച്ചു: "താങ്കള്‍ക്ക് കൂടുതല്‍ പ്രിയം എന്നോടോ അതോ പ്രണയത്തോടോ?" എന്‍ ഹൃദയാന്തരാളത്തില്‍ അവര്‍ ആത്മ സുഹൃത്തുക്കളായിരിക്കെ ഞാന്‍ എന്ത് പറയാന്‍ !
ഒരിക്കല്‍ സ്നേഹം എന്നോട് ചോദിച്ചു: "താങ്കള്‍ക്ക് കൂടുതല്‍ പ്രിയം എന്നോടോ അതോ പ്രണയത്തോടോ?" എന്‍ ഹൃദയാന്തരാളത്തില്‍ അവര്‍ ആത്മ സുഹൃത്തുക്കളായിരിക്കെ ഞാന്‍ എന്ത് പറയാന്‍ !
2010 നവംബർ 25, വ്യാഴാഴ്‌ച
2010 നവംബർ 14, ഞായറാഴ്‌ച
നാനോ കഥ
"സങ്കടപ്പെടേണ്ട", വേര്‍പിരിയും നേരം റൂഹ് (ആത്മാവ്) എന്നോട് പറഞ്ഞു, "നീണ്ട ഒരായുസ്സ് മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞിട്ടും നീ എന്നെ കളങ്കപ്പെടുത്തിയില്ലല്ലോ. ദൈവസന്നിധിയില്‍ നിന്നെ രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാം." റൂഹിന്‍റെ ആശ്വാസ വചനത്തില്‍ സംത്ര്‍പ്തനായ ഞാന്‍ സമാധാനത്തോടെ ഒരു ദീര്‍ഘ നിദ്രക്ക് തയ്യാറെടുത്തു.
2010 നവംബർ 10, ബുധനാഴ്‌ച
2010 നവംബർ 9, ചൊവ്വാഴ്ച
2010 നവംബർ 7, ഞായറാഴ്‌ച
നാനോ കഥ
വാതില്‍ ചവിട്ടി തുറക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്.. നോക്കുമ്പോള്‍ പക്ഷെ, വാതില്‍ ഭദ്രമായി തന്നെ അടഞ്ഞു കിടക്കുന്നു. എന്തോ എനിക്ക് തോന്നിയതായിരിക്കും. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് വീണു. ഇപ്രാവശ്യം വാതില്‍ പൊളിയുന്ന ശബ്ദം തന്നെ കേട്ടു. പക്ഷെ എല്ലാം പഴയത് പോലെ തന്നെ. ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക്.. ഏറെ നേരം കഴിഞ്ഞു കാണില്ല, ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും എല്ല്ലാം കഴിഞ്ഞിരുന്നു. എന്റെ കഴുത്തിന് നേരെ ഒരുത്തന്‍ ഒരു കത്തി ഊരിപിടിച്ചിരിക്കുന്നു. എന്റെ മുറിയുടെ വാതില്‍ പൊളിഞ്ഞു കിടക്കുന്നു. അടുത്തിരിക്കുന്ന ഭാര്യ കരഞ്ഞു കൊണ്ടിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാനും കരയാന്‍ തുടങ്ങി.
അവളുടെ വിളി കേട്ടാണ് ഞാന്‍ അപ്പോള്‍ ഉണര്‍ന്നത്. അപ്പോള്‍ മാത്രമേ ഞാനറിഞ്ഞുള്ളൂ അത് സ്വപ്നത്തിനകത്തെ മറ്റൊരു സ്വപ്നമായിരുന്നെന്ന്!
അവളുടെ വിളി കേട്ടാണ് ഞാന്‍ അപ്പോള്‍ ഉണര്‍ന്നത്. അപ്പോള്‍ മാത്രമേ ഞാനറിഞ്ഞുള്ളൂ അത് സ്വപ്നത്തിനകത്തെ മറ്റൊരു സ്വപ്നമായിരുന്നെന്ന്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)